വയസ്സായവര്‍ക്കും, വയസ്സാകാന്‍ സാധ്യതയുള്ളവര്‍ക്കും മാത്രം.
Friday, August 20, 2010
Views from Kakkaadampoil
Kakkadampoil is a small village of Kozhikode district of kerala,in India. This place is a high range hill area.We can enjoy many beautiful scenes of nature's blessings.so many tourists visit this place every day. The photos shot by me, was during my visit before couple of weeks.
അപ്പച്ചന്‍, ഇന്നു മാത്രമാണിത് കണ്ടത്. നയനമനോഹരമായ ദൃശ്യങ്ങള്‍ അതിവിദഗ്ദമായി ക്യാമറയില്‍ പകര്‍ത്തിയ ചാതുര്യത്തിനു നമോവാകം വേര്‍ഡ് വേരിഫിക്കഷന്‍ എടുത്തു കളക
9 comments:
മനോഹരമായ ദൃശ്യങ്ങൾ...കക്കാടമ്പൊയിലിലേയ്ക്ക് എപ്പോഴെങ്കിലും പോകാൻ തോന്നുന്നു...
അച്ചായ ഫോട്ടോസ് കൊള്ളാം ... കക്കാടംപൊയിലും ഈ പുഴയും ...............
Dear Achayan,
How far will be kakkaadampoil from calicut bustand, very eager to visit this site
ഈ വഴി വന്ന് അനുമോദിച്ചവര്‍ക്കും പ്രോത്സാഹിപ്പിച്ചവര്‍ക്കും നന്ദി, വീണ്ടും വരണം.
പടങ്ങൾ ഇപ്പോഴേ കണ്ടുള്ളൂ.
അഭിനന്ദനങ്ങൾ.
കക്കാടമ്പൊയിലിലും വന്നപ്പച്ചോ ഞാനും!
അപ്പച്ചന്‍,
ഇന്നു മാത്രമാണിത് കണ്ടത്.
നയനമനോഹരമായ ദൃശ്യങ്ങള്‍
അതിവിദഗ്ദമായി ക്യാമറയില്‍
പകര്‍ത്തിയ ചാതുര്യത്തിനു
നമോവാകം
വേര്‍ഡ് വേരിഫിക്കഷന്‍
എടുത്തു കളക
അപ്പച്ചന്റെ ഫോട്ടോസ് ഒക്കെ നന്നായിട്ടുണ്ട് ..!
Post a Comment